Blog

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ

പ്രതിപക്ഷനേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ കന്നി പ്രസംഗം കസറി.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക് സഭയിൽ ആഞ്ഞടിച്ചത് നാടകീയമായിട്ടായിരുന്നു. കഴിഞ്ഞ പത്തുവർഷമായി മോദിസർക്കാർ ഏക പക്ഷീയമായി ലോകസഭ അടക്കി വാഴുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട പ്രതിപക്ഷ നേതാവിൻ്റെ നാനാ വിഷയങ്ങളെ സ്പർശിച്ചുകൊണ്ടുള്ള പ്രസംഗം

വിപ്ലവത്തിൽ നിന്ന് സന്യാസത്തിലേക്ക് -അരവിന്ദഘോഷ്-

അരവിന്ദഘോഷിന്റെ പിതാവ് ഡോ കൃഷ്ണധന ഘോഷ് വല്ലാത്ത ഇംഗ്ലീഷ് ഭ്രമക്കാരനായിരുന്നു. മക്കളെ ഇംഗ്ലീഷ് സംസ്ക്കാരത്തിലുടെയും ഭാഷയിലൂടെയും വളർത്താൻ അദ്ദേഹം നിർബ്ബന്ധം പിടിച്ചു. അവരെ ഇംഗ്ലണ്ടിലേക്കയച്ചു. മകൻ അരവിന്ദ ഘോഷിനെ ഐ.സി എസ്സു കാരനാക്കാനായിരുന്നു പിതാവിന്റെ

വീണിതല്ലോ കിടക്കുന്നു ധരണിയിൽ

ചീട്ടു കൊട്ടാരം പോലെ തകർന്നു വീണ മാർക്സിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രം പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രം ഒതുങ്ങുന്നതല്ല. ഹംഗറിയിലും സോവിയറ്റു യൂണിയനിലും കമ്മ്യൂണിസം കുപ്പുകുത്തി വീണു. കേരളത്തിൽ അവശേഷിക്കുന്ന മാർക്സിസ്റ്റു പാർട്ടി ഇപ്പോഴിതാ കുമ്പസാരം

സുധാകരനെതിരെ കൂടോത്രം

കൂടോത്രത്തെക്കുറിച്ചും കോൺഗ്രസ്സിനെക്കുറിച്ചും ഇല്ലാക്കഥകൾ പുറത്തു വിട്ട് കോൺഗ്രസ്സിന് അവമതിപ്പുണ്ടാക്കിയ വിരുതൻ ആരാണ്. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലും കെ. പി.സി.സി ഓഫീസിൽ പ്രസിഡൻ്റ് ഇരിക്കുന്ന മേശക്കടിയിലും ഡൽഹിയിലെ

ഉജ്ജ്വലമായ രാഹുൽ ഗാന്ധിയുടെ രണ്ടാം വരവ്

രാഹുൽ മത്സരിച്ച രണ്ടിടത്തും ജയിച്ചു. അമേഠിയിലും അയോദ്ധ്യയിലും ബി.ജെ.പി. തോറ്റു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുലിൻ്റെ പ്രകടനം ഒന്നാം തരം തന്നെ. 84 വർഷങ്ങൾക്കു ശേഷം ഭരണഘടനയ്ക്ക് പുനർജനി നല്കിയത് രാഹുലാണ്. മതാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ

വിഴിഞ്ഞം തുറമുഖത്തിൻ്റെ നക്ഷത്രത്തിളക്കം

ഭൂലോക ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖം പുതിയ അദ്ധ്യായം എഴുതിച്ചേർക്കും. ചരിത്രത്തിൽ ഏഴാം നൂറ്റാണ്ടു മുതൽ വിഴിഞ്ഞം നഗരതുറമുഖം പ്രവർത്തിച്ചിരുന്നു. ഒടുവിൽ കാലത്തിൻ്റെ ഒഴുക്കുത്തിൽ നശിച്ചു പോയി. ആ ചരിത്രശേഷിപ്പിനെ വീണ്ടെടുത്ത് പുതിയ സ്വപ്നത്തിന് സാക്ഷാത്ക്കാരമായി.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഓർക്കാതിരുന്നത് അല്പത്തമായിരുന്നു.

വിഴിഞ്ഞം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഗംഭീരമായി. എങ്കിലും ഉമ്മൻ ചാണ്ടിയേയും എം. വി. രാഘവനേയും ശശി തരൂരിനേയും വിസ്മരിക്കാൻ പാടില്ലായിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് ആദ്യം തറക്കല്ലിട്ടതും അദാനിയുമായി കരാറിൽ ഒപ്പു വെച്ചതും ഉമ്മൻ ചാണ്ടിയാണ്.

തൊണ്ണൂറ്റൊൻപതിലെ പ്രളയം –നൂറുവയസ്സ്–

നൂറു വർഷത്തിനു മുൻപ് അതായത് 1924 ജൂലൈ 14 ന് പതിനഞ്ചു ദിവസം രാപകൽ തോരാതെ പെയ്ത മഴ സൃഷ്ടിച്ച പ്രളയത്തിൽ മലബാർ കൊച്ചി തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കണക്കില്ലാതെ ആളുകളും

No more posts to show