തകഴിയുടെ സർഗപഥങ്ങൾ
സഹൃദയരുടെ മനം കവർന്ന സഹിത്യകാരനാണ് തകഴി ശിവ ശങ്കരപിളള. അദ്ദേഹമാണ് മലയാളത്തെ വിശ്വസാഹിത്യ വേദിയിലേക്ക് ഉയർത്തിയത്.
"മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ ഔന്നത്യങ്ങളിൽ എത്തിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതവും കൃതികളും ആഴത്തിൽ പഠനവിധേയമാക്കുന്ന പ്രൊഫ ജി ബാലചന്ദ്രൻ്റെ രചന ,കുട്ടനാടൻ പാടശേഖരങ്ങളുടെയും കായൽപരപ്പുകളുടെയും കടലിരമ്പത്തിന്റെയും ആത്മതാളങ്ങൾ നെഞ്ചേറ്റി, മാനവികസങ്കടങ്ങളുടെ മഹേതിഹാസങ്ങൾ തീർത്ത തകഴിസാഹിത്യത്തിന്റെ പുനർവായനക്ക് സവിശേഷപശ്ചാത്തലം ഒരുക്കുന്നു"
About the Book
Nullam eget felis eget nunc lobortis mattis aliquam faucibus purus. Varius vel pharetra vel turpis nunc eget lorem dolor sed. Phasellus faucibus scelerisque eleifend donec pretium. Pharetra sit amet aliquam id. Nibh sit amet commodo nulla facilisi nullam. Et odio pellentesque diam volutpat commodo sed.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
About the Author
Prof.G.Balachandran
Born on 27 June 1944 in the Alappuzha District of Kerala . Completed education from SD College Alappuzha and Master of Arts from University College , Thiruvananthapuram. Served as Malayalam Professor in S.D. College Alappuzha.
Other Books
എന്റെ ജീവിതാനുഭവങ്ങളും ഞാൻ കണ്ട ദേശക്കാഴ്ചകളും അക്ഷരങ്ങളായി പകർത്തിയതാണ് ഈ രചനകൾ...
എന്റെ കയ്യെഴുത്തുകൾ വെളിച്ചംകാണുമ്പോൾ നന്ദിപൂർവ്വം ഓർക്കേണ്ട ഒട്ടനവധി പേരുണ്ട്. എന്റെ ആശയങ്ങൾ അക്ഷരങ്ങളും വാക്കുകളുമായി അനുവാചകത്തിലേക്ക് എത്തുമ്പോൾ നിറഞ്ഞ സംതൃപ്തിയാണ്.
"ബാലചന്ദ്രൻ സാറിന്റെ ജീവിതം സുതാര്യ സുന്ദരമാണ്."
ശ്രീ പ്രഭാവർമമ
അനുഭവങ്ങളുടെ അകത്തളങ്ങളിൽ
കാലത്തിന്റെ ആവാഹനവും പകർന്നാട്ടയുമാണ് ജീവിതം. മനുഷ്യരുടെ സ്ഥൂലവും സൂക്ഷ്മവുമായ ഭാവങ്ങളെ ഒപ്പിയെടുക്കുന്നൊരു ശീലം കുട്ടിക്കാലം മുതലേ എനിക്കുണ്ടായിരുന്നു.
ഇന്നലെയുടെ തീരത്ത്
സൗഹൃദങ്ങളെ വീണ്ടെടുക്കാനും നടന്നു വന്ന വഴികളിൽ താങ്ങായും തണലായും നിഴലായും നിലാവായും നിന്നവരെയെല്ലാം സ്മരിക്കാനും ആത്മകഥയ്ക്ക് കഴിഞ്ഞു എന്ന് എനിക്ക് നൽകുന്ന സന്തോഷം ചെറുതല്ല.
തകഴി കഥയുടെ രാജശില്പി
തകഴിയുമായി അൻപതു വർഷത്തെ ആത്മബന്ധം എനിക്കുണ്ട്. ആ മനസ്സിനെ തൊട്ടറിയാൻ കഴിഞ്ഞ അപൂർവ്വം ചിലരിൽ ഒരാളാണ് ഞാൻ.