ശ്രീ. കെ. കരുണാകരൻ , കോൺഗ്രസിൻ്റെ മാത്രം ലീഡറായിരുന്നില്ല. എല്ലാവരുടേയും ലീഡറായിരുന്നു : പുത്രനിർവ്വിശേഷമായ സ്നേഹമാണ് ലീഡർ എന്നുമെനിക്ക് നൽകിയിരുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ ഭീഷ്മാചാര്യർക്ക് ഓർമ്മ ദിനത്തിൽ പ്രണാമം : പ്രൊഫ ജി ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി