‘ ഇന്ത്യൻ പ്രധാനമന്ത്രി, ധനമന്ത്രി, റിസർവ്വ് ബാങ്ക് ഗവർണർ, ….. അങ്ങനെ എത്രയെത്ര പദവികൾ. പ്രതിസന്ധിയുടെ കാലത്ത് മൻമോഹൻ
സിംഗ് എന്നും പ്രതീക്ഷയുടെ സൂര്യനായിരുന്നു. ഇന്ത്യയെ പുരോഗതിയിലേക്കും സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാൻ അദ്ദേഹം എടുത്ത തീരുമാനങ്ങൾ ധീരമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും. അങ്ങയുടെ ദീർഘവീക്ഷണമുള്ള മാർഗനിർദ്ദേശങ്ങൾ മതനിരപേക്ഷ ഭാരതത്തിന് ഇനിയും കരുത്താകട്ടെ . സ്നേഹത്തോടെ: പ്രൊഫ ജി ബാലചന്ദ്രൻ