മഠത്തിൽ വാസുദേവൻ എന്ന എം.വി ദേവൻ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ്: ആലപ്പുഴ സനാതന ധർമ്മ കോളേജിലെ നവധാര സാഹിത്യ സമാജത്തിനു വേണ്ടി ലോഗോ അരനൂറ്റാണ്ട് മുമ്പ് ഡിസൈൻ ചെയ്തത് എം.വി ദേവനായിരുന്നു … വയലാർ അവാർഡ് ജേതാവു കൂടിയായ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം : ഓർമകളുടെ ആൽബത്തിൽ നിന്ന്.
പ്രൊഫ ജി ബാലചന്ദ്രൻ