ഉടലുരുകുമ്പോൾ ജീവശ്വാസം നൽകിയ നല്ല മനുഷ്യൻ… ആലപ്പുഴയുടെ നഗരപിതാവ്’- ”: സനാതന ധർമ സ്ഥാപനങ്ങളുടെ മുഖ്യശിൽപ്പി , ശാസ്ത്രീയ സംഗീത പണ്ഡിതൻ ……. എൻ്റെ ജീവിതത്തിന് അടിത്തറയിട്ടു തന്ന നന്മ മരം …. എസ്. ഡി. കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ ആ പ്രതിഭാധനനെ നന്ദി പൂർവ്വം ഓർക്കുന്നു: ”’. ആത്മബന്ധങ്ങളുടെ ആൽബത്തിൽ നിന്ന് …. #professorgbalachandran
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി