ഇന്ന് രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനമാണ് . മാനവികതയുടെ പ്രവാചകനായ ടാഗോറിൻ്റെ പ്രസക്തി ദേശാതിർത്തികൾക്കപ്പുറത്താണ്. . ഇന്ത്യയുടെയും ബംഗ്ലാദേശിൻ്റെയും ദേശീയ ഗാനം എഴുതി എന്നതിലുപരി ” ലോകം ഒരു പക്ഷിക്കൂട്” എന്ന വിശ്വസ് നേഹ സങ്കൽപ്പമാണ് ടാഗോറിനെ മഹാരഥനാക്കുന്നത്. ഇന്ത്യക്കാരിൽ ദേശാഭിമാനമുയർത്തുന്നയിൽ “ഗുരുദേവ്” നൽകിയ സംഭാവന ആചന്ദ്രതാരം സ്മരിക്കപ്പെടും. സ്നേഹത്തോടെ.
പ്രൊഫ ജി ബാലചന്ദ്രൻ